ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ്…

ബാങ്കുകളുടെ പ്രവൃത്തി ദിനം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച്…

ഉത്തര്‍പ്രദേശില്‍ ജയിലില്‍ വെടിവെയ്പ്പ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്.വെടിവെയ്പ്പില്‍ വെടിയുതിര്‍ത്തയാളടക്കം 3  തടവുകാരാണ് മരിച്ചത്. അനുഷല്‍ ദീക്ഷിത് എന്ന തടവുകാരനാണ് ജയിലില്‍ വെടിയുതിര്‍ത്തത്. യുപിയിലെ ഗുണ്ടാതലവന്മാരായ…

മാസ്‌ക് മാറ്റി ഇനി ചിരിച്ചു തുടങ്ങാം: ജോ ബൈഡന്‍

അമേരിക്കയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. പ്രസിഡണ്ട് ജോ ബൈഡന്‍ തന്നെയാണ് ഈക്കാര്യം അറിയിച്ചത്. മാസ്‌ക് മാറ്റി…

മൂന്ന് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം തീവ്രമായി മാറാന്‍ സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്നത്തെ അലര്‍ട്ടില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്.തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക. 5,92,182 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍…

ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം-സിലിണ്ടറുകള്‍ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍

  കാസര്‍കോട് ജില്ലയിലെ ചില ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം; ഫേയ്സ്ബുക്കില്‍ ഓക്‌സിജന്‍ ചാലഞ്ചുമായി ജില്ലാ കളക്ടര്‍. വ്യക്തികളും മറ്റും സിലിണ്ടറുകള്‍ സംഭാവന…

പ്രതിപക്ഷസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍…

‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ

സ്‌നേഹവണ്ടി ഒരുക്കി ഡിവൈഎഫ്‌ഐ- കോവിഡ് വ്യാപനം തീവ്രമായതോടെ ‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ ചക്കരക്കല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര…

നാളെ ചെറിയ പെരുന്നാള്‍

ഒരു മാസത്തെ ആത്മ സമര്‍പ്പണത്തിനും വ്രതാനുഷ്ടാനങ്ങള്‍ക്കും പരിസമാപ്തി കുറിച്ച് ഇസ്ലാം വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഇത്തവണ വിശ്വാസികള്‍ക്ക് റംസാന്‍…