കൊവിഡിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പൊതുസ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് ഉണ്ടാക്കിയ പി എം കെയര്‍ ഫണ്ടിലെ തുക ഉപയോഗിച്ച്…
Month: April 2021
കേരളത്തിൽ ഇന്ന് 19,577 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510,…
തൃശൂർ പൂരം പാസ് വിതരണം നീട്ടിവച്ചു
തൃശൂർ പൂരം പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമേ തൃശൂരം സംബന്ധിച്ച് തീരുമാനമാകുകയുള്ളു. നിയന്ത്രണങ്ങളിൽ ധാരണയാകാത്തതാണ് പാസ്…
തൃശൂര്‍ പൂരത്തിന് കോണ്‍ഗ്രസ് ഒരിക്കലും എതിര് നിന്നിട്ടില്ല, തീരുമാനം എടുക്കേണ്ടത് സര്‍ക്കാരെന്ന് മുല്ലപ്പളളി
തിരുവനന്തപുരം : കോണ്‍ഗ്രസ് ഒരിക്കലും തൃശൂര്‍ പൂരത്തിന് എതിര് നിന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൂരം…
കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ സമ്ബൂര്‍ണ കര്‍ഫ്യൂ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെ സമ്ബൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡെല്‍ഹി ലഫ്റ്റനന്റ്…
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677,…
വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തി വച്ച് സി.പി.എമ്മും സര്‍ക്കാരും ജനങ്ങളെ വഞ്ചിച്ചു : വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തി വച്ച് സി.പി.എമ്മും സര്‍ക്കാരും ജനങ്ങളെ വഞ്ചിച്ചു : രമേശ് ചെന്നിത്തല
തിരുവനന്തപുരം : വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തി വച്ച് സി.പി.എമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ…
സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി : വി. മുരളീധരനെതിരെ വിമർശനവുമായി പി. ജയരാജൻ
കണ്ണൂർ : കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.ജയരാജൻ.…
ചെരുപ്പ് കടിച്ച വളർത്തുനായയെ വാഹനത്തിൽ കെട്ടിവലിച്ചു : ഉടമ അറസ്റ്റിൽ
മലപ്പുറം : ചെരുപ്പ് കടിച്ചു കേടുവരുത്തിയതിന് വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
മട്ടന്നൂരില്‍ പരിശോധന ശക്തമാക്കി പോലീസ്
കോവിഡ് വ്യാപകമായതോടെ മട്ടന്നൂരില്‍ പോലീസ് പരിശോധന ശക്തമാക്കി. പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. മട്ടന്നൂര്‍ നഗരസഭയില്‍ ഉള്‍പ്പെടെ കോവിഡ്…