kannur news,kerala news
ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കൂത്തുപറമ്പ് കാനറാ ബാങ്ക് മാനേജര്‍ തൃശ്ശൂര്‍ സ്വദേശിനി കെ.എസ്.സ്വപ്ന (38) യെയാണ് ബാങ്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൂത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.