രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുന്നു. രാജ്യത്തെ പത്ത് ജില്ലകളില്‍ രോഗവ്യാപനം ഉയരുന്നു എന്നാണ് കണക്കുകള്‍. 24 മണിക്കൂറിനിടെ…
Month: March 2021
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ബംഗാളിൾ 30 ഉം അസാമിൽ 47 ഉം മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുക.…
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്മയും സെക്രട്ടേറിയറ്റ് വിലയിരുത്തും. മുഖ്യമന്ത്രി പിണറായി…
ഭാരത് ബന്ദ് ആരംഭിച്ചു
കേന്ദ്ര സർക്കാരിന്റെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മണി…
കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം : കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന. കിഫ്ബി രേഖകള്‍ ആദായ നികുതി വകുപ്പിന് കൈമാറി. ഉച്ചയോട് കൂടിയാണ്…
സോളാർ പീഡനക്കേസ് : ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് ഏഴ് വർഷം കഴിഞ്ഞതിനാൽ ഫോൺകോൾ…
ഇരിട്ടി പുതിയ പാലത്തിലെ സിഗ്നൽ ലൈറ്റുകളുടെ ജോലികൾ പൂർത്തിയായി
ഇരിട്ടി പുതിയ പാലത്തിലെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. പാലത്തിന്റെ പണികളും ഏകദേശം പൂർണമായിട്ടുണ്ട്. സ്ഥിരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന…
കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ
കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്‍ഡിഎഫ് യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു.…
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. 140 മണ്ഡലങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർമാർക്ക്…
എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്തത് കോണ്‍ഗ്രസ്സ്- ബിജെപി തമ്മിലുള്ളധാരണയുടെ തെളിവ് :പിണറായി വിജയന്‍
കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയുടെ തെളിവാണ് എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തതെന്ന് പിണറായി വിജയന്‍. ഒരിടത്ത് കൊടുത്ത്…