അബുദാബി : എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം. തട്ടിപ്പിനെതിരെ ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗികമെന്ന്…
Month: March 2021
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങായി മഞ്ജു വാര്യരുടെ മേക്ക് ഓവര്‍ ചിത്രങ്ങൾ
മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. തന്‍റെ ഏറ്റവും പുതിയ സിനിമ ചതുര്‍മുഖത്തിന്‍റെ പ്രചരണത്തിന്‍റെ…
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് ; തുടക്കത്തിലേ ധവാന്‍ പുറത്ത്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.…
മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്
കാസര്‍കോഡ് മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്; മൂന്ന് പേരെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് മൂന്ന് റിവോൾവറും…
TATA Ace| ടാറ്റ എയ്സ് ഇലക്‌ട്രിക് വാഹനമാക്കി മാറ്റി പൂനെയിലെ വര്‍ക്ക്ഷോപ്പ്; മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത
ആളുകള്‍ ഇന്റേണല്‍ കംബസ്ഷ൯ (IC) എഞ്ചിനുകള്‍ ഇലക്‌ട്രിക് വെഹിക്ള്‍ (EV) ആക്കി മാറ്റിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ പൊതുവേ പാസഞ്ചര്‍ വാഹനങ്ങളെയാണ്…
നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി ; രാജ്യത്ത് വ്യാപക പ്രതിഷേധം
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച മോദിയുടെ വിദേശ പര്യടനത്തിന് വീണ്ടും തുടക്കം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി.…
സോളാര്‍ പീഡന കേസില്‍ പരാതിക്കാരിക്കെതിരെ ക്രൈംബ്രാഞ്ച്
സോളാര്‍ പീഡന കേസില്‍ പരാതിക്കാരിക്കെതിരെ ക്രൈംബ്രാഞ്ച്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസില്‍ ആഭ്യന്തരവകുപ്പിന് ക്രൈംബ്രാഞ്ച് കൈമാറിയ…
പുതിയ സിനിമയില്‍ മമ്മൂട്ടി ആരാധകനാകാന്‍ ഒരുങ്ങി തമിഴ് ചലച്ചിത്രതാരം സൂരി.
പുതിയ സിനിമയില്‍ മമ്മൂട്ടി ആരാധകനാകാന്‍ ഒരുങ്ങി തമിഴ് ചലച്ചിത്രതാരം സൂരി. വേലനിലാണ് താരം കടുത്ത മമ്മൂട്ടി ആരാധകനായി എത്തുന്നത്. മുഗേന്‍ റാവു…
ഇരട്ടവോട്ട് പ്രശ്‌നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: ഇരട്ടവോട്ട് പ്രശ്‌നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. ഇരട്ടവോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി…
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ വിടവാങ്ങി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മുംബൈ സാഹിത്യോത്സവ സ്ഥാപകനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ…