മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താന് കൊവിഡ് ബാധ. കഴിഞ്ഞ ദിവസമാണ് സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിതീകരിച്ചത്. ഇതിനു…
Month: March 2021
ഇന്ന് ഓശാന ഞായർ
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്‍റെ ഓർമദിനമാണ്…
രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം
ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം. പ്രതിപക്ഷം ശ്രമിക്കുന്നത് നുണ പറഞ്ഞു തെരെഞ്ഞെടുപ്പ്…
നരേന്ദ്ര മോദിയോട് മാപ്പ് പറഞ്ഞ് ശശി തരൂർ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായുള്ള ട്വീറ്റില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം.പി. ശശീ തരൂര്‍. ബംഗ്ലദേശ് സന്ദര്‍ശനവേളയില്‍ ബംഗ്ലദേശ് വിമോചനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ…
ആരോപണങ്ങള്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിനാല്‍; ഇരട്ടവോട്ട് വിവാദം തള്ളി ഷമാ മുഹമ്മദ്
ഇരട്ട വോട്ടുണ്ടെന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ആരോപണത്തെ തള്ളി എഐസിസി വക്താവ് ഷമാ മുഹമ്മദ്. 2016 ഏപ്രിലില്‍…
‘യുഡിഎഫ് അന്നം മുടക്കികള്‍’, കഞ്ഞിവെച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ
സംസ്ഥാനത്തെ പ്രതിപക്ഷം പാവപ്പെട്ടവരുടെ അന്നം മുടക്കുകയാണ് എന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം. തിരഞ്ഞെടുപ്പിനെ മറയാക്കി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന്…
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198,…
കിറ്റ് ആരുടേയും ഔദാര്യമല്ലാ; ധർമജൻ ബോൾഗാട്ടി
കിറ്റ് ആരുടേയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി. സംസ്ഥാന സർക്കാർ കിറ്റിൻ്റെ പേര് പറഞ്ഞ് അഴിമതിയെ…
ചരിത്രം പിറന്നു; ഐ ലീഗില്‍ മുത്തമിട്ട് ഗോകുലം കേരള
ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കേരള ടീം ഐ ലീഗില്‍ മുത്തമിട്ടു. കോഴിക്കോടിന്റെ മണ്ണില്‍ പിറവികൊണ്ട ഗോകുലം കേരള…
എ ഐ സി സി വക്താവ് ഷമാ മുഹമ്മദിനും ഇരട്ട വോട്ട് : ആരോപണവുമായി എം. വി ജയരാജൻ
കണ്ണൂർ : എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ നിയമസഭാ…