നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ല. ആറന്മുളയിലെ…
Month: March 2021
സി.പി.ഐ.എം 25 കോടി ഡി.എം.കെയില്‍ നിന്നും വാങ്ങി : ഗുരുതര ആരോപണവുമായി കമല്‍ ഹാസന്‍
കോയമ്പത്തൂർ : സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും സിനിമ നടനുമായ കമല്‍ഹാസന്‍.ഡി.എം.കെയില്‍ നിന്നും 25 കോടി…
ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളിയുടെ ഖേദപ്രകടനം പരിശോധിക്കും : സീതാറാം യച്ചൂരി
തിരുവനന്തപുരം : ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം…
എൽ ഡി എഫ് കാലത്ത് നിർമിച്ച പാലങ്ങളുടെ പട്ടിക പുറത്തു വിടാമോ? : വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : എല്‍ഡിഎഫിനെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിട്ട ഉമ്മന്‍ ചാണ്ടി…
കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലി, ഏത് വിധേനയും ജയിക്കുകയെന്നതാണ് അവരുടെ ലക്‌ഷ്യം; കെ.സുധാകരന്‍
കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിയാണെന്നും, ഇടതുപക്ഷം ഭരിക്കുന്ന കാലയളവില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുളള കളളവോട്ട് എന്നും ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.…
അന്വേഷണ ഏജൻസികൾ നിയമവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നു; എം വി ജയരാജൻ
കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ നിയമവ്യവസ്ഥകളും തുടർച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു…
മൊഴി എന്ന പേരിൽ എന്ത് തോന്നിയവാസവും എഴുതി പിടിപ്പിക്കുന്നു; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതോടെ പ്രതികരണവുമായി ശ്രീരാമകൃഷ്ണൻ.എഫ്ബി പോസ്റ്റിലൂടെയാണ് ശ്രീരാമകൃഷ്ണന്‍ പ്രതികരണം…
ഭക്ഷ്യ കിറ്റ് തട്ടിപ്പ് : ചെന്നിത്തല നടത്തിയത് മികച്ച ഇടപെടല്‍ : പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി
തൃശ്ശൂർ : കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് നടനും തൃശ്ശൂർ ബി ജെ പി സ്ഥാനാർത്ഥിയുമായ സുരേഷ്…
കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറി
കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമിച്ചതിനെതിരെ യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ യു.ഡി.എഫ് ബൂത്ത്…
ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു; സ്പീക്കർക്കെതിരെ സ്വപ്നയുടെ മൊഴി
സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മോശം ഉദ്ദ്യേശത്തോടെ സ്പീക്കർ തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് സ്വപ്നയുടെ…