ജോസഫ് വാഴക്കാനെതിരെ കെപിസിസി ആസ്ഥാനത്തുൾപ്പടെ പോസ്റ്ററുകൾ: മൂവാറ്റുപുഴ സീറ്റിൽ പരസ്യ അതൃപ്‌തി

കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനെതിരെ പരസ്യ അതൃപ്തിയുമായി കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം നഗര പ്രദേശങ്ങളിലും പോസ്റ്ററുകൾ. മൂവാറ്റുപുഴയിൽ മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ്…

സംസ്ഥാനത്തിന് 21ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സംസ്ഥാനത്തിന് 21ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിന് ഇതുവരെ 15.38 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിച്ചത്. സംസ്ഥാനത്ത്…

ശ്രീ എമ്മിന് ഭൂമി കൊടുത്ത വിഷയം തനിക്ക് അറിയില്ല. അത് പറയേണ്ടത് സര്‍ക്കാര്‍ വക്താക്കളെന്ന് പി.ജയരാജന്‍

ശ്രീ എമ്മുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് സിപിഎം നേതാവ് പി ജയരാജന്‍. ശ്രീ എം അറിയപ്പെടുന്ന ആത്മീയ ആചാര്യനാണ്. അദ്ദേഹം മുന്‍കൈയെടുത്ത്…

നിയന്ത്രണങ്ങളിൽ ഇളവും വരുത്താതെ കുടക് ഭരണകൂടം

ഇരിട്ടി ; മാക്കൂട്ടം – ചുരം പാത വഴി കർണ്ണാടകയിലേക്ക് പ്രവശിക്കുന്നതിന് കോവിഡ് പരിശോധന ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കുടക് ജില്ലാ…

സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണം, പവന് 760 രൂപ കുറഞ്ഞു. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. 33680 രൂപയാണ് പവന് വില. ഒരു മാസത്തിനിടെ 3408…

കേരളം ചുട്ടുപൊള്ളുന്നു ; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി…

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍  ആരംഭിച്ചു

കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍  ആരംഭിച്ചു. ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥാപനങ്ങളിലെ…

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയുമാണ്…

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി രോഹിത് ശര്‍മ

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് തന്റെ കരിയറിലെ ഏറ്റവും…

ഇന്ധനവില വര്‍ധന; നാളെ വാഹന പണിമുടക്ക് 

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. പെട്രോള്‍,…