എൻസിപി നിർവാഹക സമിതി യോഗത്തിൽ കയ്യാങ്കളി; എ.കെ ശശീന്ദ്രനെതിരെ ഒരു വിഭാഗം

കോഴിക്കോട് ചേർന്ന എൻസിപി നിർവാഹക സമിതി യോഗത്തിൽ കയ്യാങ്കളി. എലത്തൂർ നിയമസഭാ മണ്ഡലത്തിലെ എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയ്യാങ്കളിയുണ്ടായത്. മണ്ഡലത്തിൽ…

പണി പൂർത്തിയാക്കി പാലാരിവട്ടം പാലം ഉടൻ സർക്കാരിനു കൈമാറുമെന്ന് ഇ.ശ്രീധരൻ

ഭാര പരിശോധനയും പൂർത്തീകരിച്ച പാലാരിവട്ടം ഫ്ലൈ ഓവർ ഉടൻ സർക്കാരിനു കൈമാറുമെന്ന് ഇ.ശ്രീധരൻ. പാലത്തിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ച് ഞായറാഴ്ചക്കുള്ളിൽ ആര്‍ബിഡിസികെക്ക്…

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241,…

സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സിപിഒ റാങ്ക് ഹോൾഡർമാരുടെ മഹാസംഗമത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ജസ്റ്റിസ് കമാൽ പാഷ

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പരമാവധി ഉദ്യോഗാർത്ഥികളെ അണിനിരത്തി തിരുവനന്തപുരത്തു വെച്ചു നടക്കുന്ന സിപിഒ റാങ്ക് ഹോൾഡർമാരുടെ മഹാസംഗമത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ജസ്റ്റിസ്…

ഡൽഹി മുൻസിപ്പൽ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എ.എ.പി; ബിജെപിക്ക് പൂജ്യം

ഡൽഹിയിലെ അഞ്ചു മുൻസിപ്പൽ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എ.എ.പി. അഞ്ചിൽ നാല് സീറ്റുകളും നേടിയാണ് ആം ആദ്മിയുടെ മുന്നേറ്റം.…

വി. കെ ഇബ്രാഹിംകുഞ്ഞിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

വി. കെ ഇബ്രാഹിംകുഞ്ഞിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഗുരുതരമായ…

കിഫ്ബിയെ ഇ.ഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

കിഫ്‌ബി മസാല ബോണ്ടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക് പോസ്റ്റ് വഴിയായിരുന്നു ധനമന്ത്രിയുടെ ആദ്യ പ്രതികരണം.…

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനേഷന്‍ നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും…

ടി.വി. രാജേഷ്​ എം.എല്‍.എക്കും ഡി.വൈ.എഫ്​.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ പി.എ. മുഹമ്മദ്​ റിയാസിനും ജാമ്യം

എയര്‍ ഇന്ത്യ ഓഫിസിലേക്ക്​ നടത്തിയ മാര്‍ച്ചിനിടെ പൊതുമുതല്‍ നശി​പ്പിച്ചെന്ന കേസില്‍ ടി.വി. രാജേഷ്​ എം.എല്‍.എക്കും ഡി.വൈ.എഫ്​.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ പി.എ. മുഹമ്മദ്​…

കിഫ്ബി മസാലബോണ്ടില്‍ ഇ.ഡി കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച്‌ ധനമന്ത്രി ടി.എം. തോമസ് ഐസക്

  കിഫ്ബി മസാലബോണ്ടില്‍ ഇ.ഡി കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച്‌ ധനമന്ത്രി ടി.എം. തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുമെന്നും കിഫ്ബിയെ ഇ.ഡി…