നെല്ലിയാമ്പതിയില്‍ പിടിയാന ചെരിഞ്ഞു

നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമില്‍ ചെളിയില്‍ അകപ്പെട്ട പിടിയാന ചെരിഞ്ഞു. കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് പിടിയാന ഡാമിനകത്ത് നില്‍ക്കുന്നതായി കണ്ടത്.…

വിവാദങ്ങളിൽ പ്രതികരിച്ച് എ. വിജയരാഘവൻ

സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത് ചിലരെ ഒഴിവാക്കിയതാനന്നുള്ള ആരോപണം ജനങ്ങൾ നിരാകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രാദേശിക കമ്മിറ്റികളുമായി ചർച്ച ചെയ്താണ്…

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലപര്യടനം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലപര്യടനം ആരംഭിച്ചു. സ്വന്തം മണ്ഡലമായ ധര്‍മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്. ബജറ്റ്…

സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപച്ചത്. 12 വനിതകളും…

ഷാ – പിണറായി ഒത്തുകളി ; ചോദ്യങ്ങളല്ല നടപടിയാണ് വേണ്ടതെന്ന് കോൺഗ്രസ്

സ്വർണ്ണ കള്ളക്കടത്ത് കേസിൽ അമിത് ഷായും പിണറായി വിജയനും ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ്. പരസ്‌പരം ചോദ്യങ്ങൾ ഉയർത്തുന്നത് സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമായ…

46ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകൾ നേടി നടൻ അജിത്ത്

സിനിമ പോലെ തന്നെയാണ് തമിഴ് സൂപ്പര്‍താരം അജിത്തിന് ഷൂട്ടിംഗും. 46ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകളാണ്…

പരാതി നല്‍കാന്‍ വന്ന പെണ്‍കുട്ടിയെ സബ് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചു

ജയ്പൂര്‍: പരാതി നല്‍കാന്‍ വന്ന 26 വയസുള്ള പെണ്‍കുട്ടിയെ സബ് ഇന്‍സ്പെക്ടര്‍ പൊലീസ് സ്റ്റേഷന്‍ കോപൗണ്ടിനുള്ളിലെ തന്‍റെ താമസസ്ഥലത്തുവച്ച് ലൈഗിംകമായി പീഡിപ്പിച്ചു.…

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,599 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. 97 പേർ മരണമടഞ്ഞു. ഒരു…

തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഐക്കണായി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് ഐക്കണായി സഞ്ജു സാംസണെ തിരഞ്ഞെടുത്തത്. ഇ.ശ്രീധരനും…

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി.ദുബായിൽ നിന്നും ഫ്ലൈ ദുബായ് വിമാനത്തിൽ…