നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി ; രാജ്യത്ത് വ്യാപക പ്രതിഷേധം

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച മോദിയുടെ വിദേശ പര്യടനത്തിന് വീണ്ടും തുടക്കം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി.…

സോളാര്‍ പീഡന കേസില്‍ പരാതിക്കാരിക്കെതിരെ ക്രൈംബ്രാഞ്ച്

സോളാര്‍ പീഡന കേസില്‍ പരാതിക്കാരിക്കെതിരെ ക്രൈംബ്രാഞ്ച്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസില്‍ ആഭ്യന്തരവകുപ്പിന് ക്രൈംബ്രാഞ്ച് കൈമാറിയ…

പുതിയ സിനിമയില്‍ മമ്മൂട്ടി ആരാധകനാകാന്‍ ഒരുങ്ങി തമിഴ് ചലച്ചിത്രതാരം സൂരി.

പുതിയ സിനിമയില്‍ മമ്മൂട്ടി ആരാധകനാകാന്‍ ഒരുങ്ങി തമിഴ് ചലച്ചിത്രതാരം സൂരി. വേലനിലാണ് താരം കടുത്ത മമ്മൂട്ടി ആരാധകനായി എത്തുന്നത്. മുഗേന്‍ റാവു…

ഇരട്ടവോട്ട് പ്രശ്‌നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ഇരട്ടവോട്ട് പ്രശ്‌നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. ഇരട്ടവോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി…

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ വിടവാങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മുംബൈ സാഹിത്യോത്സവ സ്​ഥാപകനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ…

വീണ്ടും ആശങ്ക പടര്‍ത്തി കൊവിഡ്: കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്ക്

രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുന്നു. രാജ്യത്തെ പത്ത് ജില്ലകളില്‍ രോഗവ്യാപനം ഉയരുന്നു എന്നാണ് കണക്കുകള്‍. 24 മണിക്കൂറിനിടെ…

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ബംഗാളിൾ 30 ഉം അസാമിൽ 47 ഉം മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുക.…

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്മയും സെക്രട്ടേറിയറ്റ് വിലയിരുത്തും. മുഖ്യമന്ത്രി പിണറായി…

ഭാരത് ബന്ദ് ആരംഭിച്ചു

  കേന്ദ്ര സർക്കാരിന്റെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മണി…