നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ബംഗാളിൾ 30 ഉം അസാമിൽ 47 ഉം മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുക. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ എല്ലാ ക്രമീകരണങ്ങളും പശ്ചിമ ബംഗാളിൽ പൂർത്തിയായി. ത്യണമൂൽ കോൺഗ്രസിനും ബിജെപിയും അധികാരം പിടിച്ചെടുക്കാൻ ശക്തമായ പോരാട്ടത്തിലാണ്. പശ്ചിമ ബംഗാളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 30 സീറ്റുകളിലെ 27 എണ്ണം തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.