ഹനുമാൻ സേനയുടെ പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചു എന്നത് വ്യാജവാർത്തയെന്ന് കെ .സുധാകരൻ. ഇരിക്കൂറിലെ പ്രശ്നങ്ങൾ ഇന്നോടെ അവസാനിക്കണം. ഡി സി സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് തന്നെ വേണമെന്ന് ഉമ്മൻചാണ്ടിയോട് പറഞ്ഞു. ഈ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഒരിക്കലും കിട്ടില്ലെന്നും സുധാകരൻ. ധർമ്മടത്ത് മത്സരിക്കാൻ നേരത്തെ പറയണമായിരുന്നു എന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
