കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ വേട്ട. കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ട് പേര്‍ 1.18 കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായി. അനില്‍…
Month: February 2021
ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് രണ്ട് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തെ…
സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് എഡ്യൂകേഷണല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങിന്റെ ഭാഗമായി സ്‌കൂള്‍ ലീഡര്‍ഷിപ് അക്കാദമി-കേരള 2020-21 വര്‍ഷത്തെ സ്‌കൂള്‍ നേതൃത്വ മാതൃക…
ഇന്ധന വില വീണ്ടും കൂടി
രാജ്യത്ത് തുടര്‍ച്ചയായ 12ാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.…
റിലീസിന് പിന്നാലെ ദൃശ്യം 2 ചോർന്നു
ഒടിടി റിലീസ് ചെയിത ദൃശ്യം 2 വിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ.രാത്രി ഒടിടി റിലീസിന് ശേഷം മിനിറ്റുകൾക്കകം വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ എത്തി.…
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ന്
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ന്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല.…
വെള്ളിയാംപറമ്പിൽ വൻ തീപ്പിടിത്തം
വെള്ളിയാംപറമ്പ് ഭാഗത്ത് 30 ഏക്കറോളം സ്ഥലത്ത് തീപ്പിടിത്തം. കീഴല്ലൂർ പഞ്ചായത്തിലെ 10, 11 വാർഡുകളിൽപ്പെട്ട കിയാൽ ഏറ്റെടുത്ത സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. പുല്ലിലും…
ബസ്സുകള്‍ക്ക് നികുതി ഒഴിവാക്കി സര്‍ക്കാര്‍
സംസ്ഥാനത്തെ ബസ്സുകള്‍ക്ക് നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന്…
പാപ്പിനിശ്ശേരി സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത്
2019-20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു.ഈ വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി…
കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനം ഇന്ന്
കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. 12.45-ന് മുഖ്യമന്ത്രി പിണറായി വിജയൻ…