അച്ഛന്‍ അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയർ ചീരു

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അകാലത്തിലുള്ള മരണം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് എന്നും വേദനയാണ്. എന്നാൽ ഇപ്പോൾ അച്ഛന്‍ അവസാനമായി അഭിനയിച്ച…

’83’ യിൽ കപില്‍ ദേവായി രണ്‍വീര്‍ സിംഗ്

ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ’83’. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കബീര്‍ ഖാനാണ്. കപില്‍ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ…

എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ…….?

  മുഖത്തിന് എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇതിനായി വിപണികളില്‍ നിന്നും സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരും ബ്യൂട്ടി…

കേരള തീരം സര്‍ക്കാര്‍ അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കുന്നു; തെളിവു നിരത്തി ചെന്നിത്തലയുടെ ആരോപണം

ആഴക്കടല്‍ മത്സ്യ ബന്ധനകരാര്‍ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്.അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള…

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ര്‍​ധി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ 13-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല…

തലശ്ശേരി കടൽപ്പാലം അപകടാവസ്ഥയിലെന്ന് വിദഗ്ദ്ധ പഠനസംഘം

പൈതൃക നഗരിയായ തലശ്ശേരിയിലെ കടൽപ്പാലം അതീവ അപകടാവസ്ഥയിലെന്ന് വിദഗ്ദ്ധ പഠനസംഘം റിപ്പോർട്ട്. ഇതോടെ പാലത്തിലേക്കുള്ള തദ്ദേശിയരുടെയും മത്സ്യതൊഴിലാളികളുടെയും പ്രവേശനം നിഷേധിച്ചു. അപകട…

ജില്ലയില്‍ ഇന്ന് 196 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണുര്‍ ജില്ലയില്‍ ഇന്ന് 196 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 172 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും,…

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്

എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336,…

വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം മെയ് 15 മുതൽ

ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനം ഉയർന്നിരിക്കുന്ന വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരും.…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.  ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇന്ന് കുറഞ്ഞത് . ഇ​തോ​ടെ ഗ്രാ​മി​ന്…