പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പാതിരി അറസ്റ്റില്‍. എറണാകുളം ജില്ലയിലെ കുന്നത്തുനാടാണ് 75 കാരനായ പാസ്റ്റര്‍ മാത്യു പോലീസ് പിടിയിലായത്.…
Month: February 2021
മുഖ്യപ്രതികള്‍ പിണറായിവിജയനും മെഴ്‌സിക്കുട്ടിയമ്മയും ഇ.പി ജയരാജനും-ആരോപണങ്ങളുമായി രമേശ് ചെന്നിത്തല
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളാണെന്ന ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി…
അതിര്‍ത്തികള്‍ വീണ്ടുമടച്ച് കര്‍ണാടകം ; കേരളത്തില്‍ നിന്നുളളവര്‍ക്ക് കര്‍ശന നിയന്ത്രണം
ബംഗളൂരു: കേരളവുമായുളള അതിര്‍ത്തികള്‍ കര്‍ണാടക വീണ്ടും അടച്ചു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. കാസര്‍കോട് ജില്ലയില്‍ അതിര്‍ത്തിയിലെ…
കോവിഡ് വ്യാപനം ; കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍…
മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം
മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. എട്ടുതവണ മത്സരിച്ച എ.കെ. ശശീന്ദ്രന്‍ പുതുമുഖങ്ങള്‍ക്കായി മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം…
‘കുട്ടിക്കൊരു വീട് ‘ പദ്ധതിയുമായി കെ എസ് ടി എ
കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് 14 ജില്ലയിലും ഓരോ വീട് നിര്‍മിച്ച് നല്‍കും. ഫെബ്രുവരി 26, 27, 28…
രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് കല്‍പ്പറ്റയില്‍
കർഷക ദ്രോഹ നയങ്ങൾക്കെതിരെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും…
യുവതിയെ തട്ടിക്കൊണ്ടു പോയി
ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20…
രാമക്ഷേത്രത്തിന് സംഭാവന നല്‍കി എന്‍.എസ്.എസ്
തിരുവനന്തപുരം: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കി എന്‍.എസ്.എസ്. ഏഴ് ലക്ഷം രൂപയാണ് എന്‍.എസ്.എസ് സംഭാവനയായി കൈമാറിയത്.ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്ന്…
സമരക്കാർക്ക് സർക്കാരിന്റെ കത്ത് ; പിഎസ്സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന. സമരക്കാര്‍ക്ക് കത്തുമായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്…