സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ്…
Month: February 2021
സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524,…
ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂട്ടണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്
ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ സംസ്ഥാനത്ത് കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാന്‍ വൈകുമെന്നുമാണ്…
വർഗീയ ദ്രുവീകരണം നടത്തി ഭരണ തുടർച്ചയുണ്ടാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം : പി കെ ഫിറോസ്
കണ്ണൂർ : ഭരണനേട്ടമൊന്നും അവകാശപ്പെടാനില്ലാത്തതുകൊണ്ട് വർഗീയ ദ്രുവീകരണം നടത്തി ഭരണ തുടർച്ചയുണ്ടാക്കാനാണ് സി പി (ഐ) എം ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത്…
ഏഴു വയസുകാരനെ അച്ഛൻ ചട്ടുകം വച്ച് പൊള്ളിച്ചു : പത്തനംതിട്ടയിൽ നടന്ന കൊടും ക്രൂരത ഇങ്ങനെ
പത്തനംതിട്ട : ഏഴ് വയസുകാരനെ അച്ഛൻ ചട്ടുകം വച്ച് പൊള്ളിച്ചു. പത്തനംതിട്ട അടൂരിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മദ്യലഹരിയില്‍ എത്തിയാണ്…
ആര്‍എസ്എസിന്റെ അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് : ആലപ്പുഴയിൽ വിവാദം കനക്കുന്നു
ആര്‍എസ്എസിന്റെ അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവിന്റെ ആലപ്പുഴ ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കടവില്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ പിരിവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ്…
പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി
മുംബൈ: പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയതായി പരാതി. മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്…
സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദസംഘം രൂപീകരിച്ചു: എന്‍ഐഎ
സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദ സംഘം രൂപീകരിച്ചെന്ന് എന്‍ഐഎ. സംഘത്തിലേക്ക് ആളുകളെ നിയമിക്കുകയും പണം സ്വരൂപിക്കുകയും ചെയ്തു. കൊച്ചിയിലെ എൻഐഎ…
മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് സാനിറ്റൈസര്‍
മഹാരാഷ്ട്രയിലെ 12 കുട്ടികള്‍ക്ക് പോളിയോയ്ക്ക് പകരം കൊടുത്തത് സാനിറ്റൈസര്‍. യവത്മല്‍ ജില്ലയിലെ ഗന്ധാജി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പള്‍സ് പോളിയോ…
കേന്ദ്ര ബജറ്റ് : ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളെ തഴഞ്ഞു : അമരീന്ദർ സിങ്
ദില്ലി : കേന്ദ്ര ബജറ്റ് ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളെ തഴഞ്ഞുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ബി.ജെ.പി സർക്കാരിന്റെ…