ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാണോ….? ഇനി അക്ഷയ,ആധാ൪ കേന്ദ്രങ്ങളിലേക്ക് പോകേണ്ട

  ആധാ൪ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാ൯  ഇനി അക്ഷയ, ആധാ൪ കേന്ദ്രങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. കാ൪ഡുടമകൾക്ക് ആധാറിലെ പേര്, ജനന തീയതി,…

കോവിഡ് വ്യാപനം; 20 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ,യുഎഇ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ബുധനാഴ്ച രാത്രി ഒമ്ബത് മണി മുതല്‍ 20…

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കേരളത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കേരളത്തിലെത്തും.  തിരുവന്തപുരത്ത് എത്തുന്ന നദ്ദ കോര്‍കമ്മറ്റിയോഗത്തിലും സംസ്ഥാന…

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര;രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ അനുവദിച്ച് ബിസിസിഐ

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ അനുവദിച്ച് ബിസിസിഐ.സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് സംസ്ഥാന…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഒന്‍പത് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. സതാംപ്റ്റണെ എതിരില്ലാത്ത ഒന്‍പത് ഗോളിന് യുണൈറ്റഡ് തകര്‍ത്തു. ആന്റണി മാര്‍ഷ്യല്‍ രണ്ട്…

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചിയിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃക്കാക്കര സ്വദേശി നജീബ് ആണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും വരുന്ന…

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാലാണ് രാജി. ഡല്‍ഹിയിലെത്തിയ…

7 പുത്തന്‍ ഡിവൈസുകള്‍ അവതരിപ്പിക്കാനോരുങ്ങി ആപ്പിള്‍

  7 പുത്തന്‍ ഡിവൈസുകള്‍ വില്പനക്കെത്തിക്കാനാണ് ആപ്പിളിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ ഐപാഡ് പ്രോ, ഐപാഡ് മിനി, എയര്‍പോഡ്‌സ് 3, എയര്‍പോഡ്‌സ്…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം; ദുരൂഹതയില്ലെന്ന് സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്നു സിബിഐ. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെടുമ്പോൾ വാഹനമോടിച്ച അര്‍ജുനെ സിബിഐ പ്രതിയാക്കി. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് അര്‍ജുനെ പ്രതിയാക്കിയത്.…

സി.ബി.എസ്.ഇ 10,​12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു

  സി.ബി.എസ്.ഇ 10,​12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ ആണ് പരീക്ഷാതീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…