സംസ്ഥാനത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനയാണിത്.…
Month: February 2021
പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
കൊച്ചി: സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ…
പ്രതിസന്ധിയിൽ കർഷകർ ; കിലോയ്ക്ക് ഒരു രൂപ മാത്രം; 10 ക്വിന്‍റല്‍ കോളിഫ്ലവര്‍ കര്‍ഷകന്‍ റോഡിലുപേക്ഷിച്ചു
കഷ്ടപ്പെട്ട് നട്ടുനനച്ച് കൃഷി ചെയ്ത കോളിഫ്ലവറുകള്‍ക്ക് കിലോയ്ക്ക് ഒരു രൂപ മാത്രമാണ് വില ലഭിക്കുക എന്നറിഞ്ഞ കര്‍ഷകന്‍ അവ റോഡില്‍ ഉപേക്ഷിച്ചു.…
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് മന്ത്രിസഭയുടെ അംഗീകാരം
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനം സുപ്രിം കോടതി വിധിക്ക് അനുസൃതമായിരിക്കും എന്ന വ്യവസ്ഥയോടെയാണ് അംഗീകാരം നല്‍കുക. സംരക്ഷിത…
കെട്ടിട നിർമാണം തുടങ്ങാൻ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; സ്ഥലമുടമയുടെ സാക്ഷ്യ പത്രം മതി
സംസ്ഥാനത്ത് ഇനി കെട്ടിട നിർമാണം തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിക്ക് കാത്തു നിൽക്കേണ്ട. സ്ഥലമുടമയുടെ സാക്ഷ്യ പത്രത്തിൽ നിർമാണം അനുവദിക്കാൻ നിയമഭേദഗതിക്ക്…
ബിഡിജെഎസ് പിളര്‍പ്പിലേക്ക്; ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും
ബിഡിജെഎസ് പിളര്‍പ്പിലേക്ക്. ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. എൻ.കെ നീലകണ്ഠൻ മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ…
ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എ.ടി.കെ ബഗാനെതിരെ 2 ഗോളിനു മുന്നിൽ നിന്നിട്ടും 3 ഗോൾ വഴങ്ങി…
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558,…
റെനോയുടെ കോംപാക്‌ട് എസ് യു വിയായ കൈഗറിന്റെ ബുക്കിങ്ങ് ആരംഭിച്ചു
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിച്ച കോംപാക്‌ട് എസ്.യു.വി. വാഹനമായ ‘കൈഗറി’ന്റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 10,000…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് . ഇന്ന് പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ്…