കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Month: February 2021
മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം നല്‍കി സുപ്രിം കോടതി
ന്യൂഡൽഹി: ഷോയിൽ ‘ഹിന്ദു ദൈവങ്ങളെ’ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ജയിലിലായിരുന്ന കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. ജസ്റ്റിസ് ആർഎഫ് നരിമാൻ, ബിആർ…
മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ
മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ. ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. മ്യാന്മറിൽ ഏറെ ജനപ്രീതിയുള്ള…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍
ഫുട്ബാള്‍ ലോകത്തെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റൊണാള്‍ഡോ എന്നും റെക്കോര്‍ഡുകളുടെ…
ബിഡിജെഎസിന്റെ സംസ്ഥാന നേതൃയോഗം അൽപ സമയത്തിനുള്ളിൽ ആരംഭിക്കും
ബിഡിജെഎസിന്റെ സംസ്ഥാന നേതൃയോഗം അൽപ സമയത്തിനുള്ളിൽ ആരംഭിക്കും. പിളർപ്പിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുക. തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ നടക്കുന്ന…
കോണ്‍ഗ്രസ് നേതൃ യോഗം നാളെ കൊച്ചിയില്‍
സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം നാളെ കൊച്ചിയില്‍ ചേരുന്നു. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി.…
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559,…
ആരോഗ്യമുള്ള ശരീരം വേണോ…?
ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ആരോഗ്യത്തിന് വളരെ ഉത്തമമാണെങ്കിലും ചില ഭക്ഷണങ്ങള്‍ സമയം തെറ്റിക്കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്…
കുവൈത്തിലേക്ക് പ്രവാസികൾക്ക് യാത്രാവിലക്ക്
കുവൈത്തിലേക്ക് പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഈമാസം 7 മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കൾക്കും, കുവൈത്തികളുടെ ഗാർഹിക…
‘ പൊതുസ്ഥലത്ത് കുട്ടികളുമായി വരുന്നവർക്ക് 2000 രൂപ പിഴ’; വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്
പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേരള പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ…