ആർടിപിപിസിആർ പരിശോധനയുടെ നിരക്ക് 200 രൂപ കൂട്ടി

സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് കേസുകൾ വർധിക്കുമ്പോൾ സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു. . ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി.ആർടിപിപിസിആർ…

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര സർക്കാർ 20 കോടി രൂപ അനുവദിച്ചു

കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണത്തിന് കേന്ദ്ര സർക്കാർ 20 കോടി…

പെട്രോൾ ഡീസൽ വിലക്കയറ്റം തുടരുന്നു

രാജ്യത്ത് പെട്രോൾ ഡീസൽ വിലക്കയറ്റം തുടരുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില…

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363,…

എന്തിന് വേണ്ടിയാണ് അവര്‍ സമരം ചെയ്യുന്നത്; കര്‍ഷക സമരത്തിനെതിരെ മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചതില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗം ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തിന്‍റെ രീതി ജനാധിപത്യത്തിന് ഉചിതമല്ലെന്ന് അദ്ദേഹം…

ഉത്തരാഖണ്ഡിലെ മഞ്ഞുമല പ്രളയം; 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമല പ്രളയത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ള 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ,…

ഉത്തരാഖണ്ഡിലെ മഞ്ഞുമല തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 മരണം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 മരണം. ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിനു പിന്നാലെയാണു വെള്ളപ്പൊക്കമുണ്ടായത്.പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക്…

ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സിൽ റണ്‍മല കയറാ​നൊരുങ്ങിയ ഇന്ത്യ പിന്നോട്ട്

ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സിലെ റണ്‍മല കയറാ​നൊരുങ്ങിയ ഇന്ത്യ പിന്നോട്ട്. 55 റണ്‍സിന്​ നാലുവിക്കറ്റെടുത്ത ഡൊമിനിക്​ ബെസ്സും രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ​ ജോഫ്ര ആര്‍ച്ചറുമാണ്​…

ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാം……..മത്തങ്ങയിലൂടെ

ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍,…

മലപ്പുറം സര്‍ക്കാര്‍ സ്‌കൂളില്‍ 150 പേർക്ക് കോവിഡ്

മലപ്പുറം മാറഞ്ചേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 150 പേർക്ക് കോവിഡ്. 34 അദ്ധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളില്‍…