പേരാവൂർ:ഉദ്ഘാടനം ചെയ്‌തെങ്കിലും പേരാവൂർ പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം . വർഷങ്ങളായുള്ള നിർമാണ പ്രവർത്തികൾക്ക് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്…
Month: February 2021
ഇരിട്ടി താലൂക്ക് ആശുപത്രി പ്രസവ ചികിത്സ കേന്ദ്രം ബ്ലോക്ക് നിർമ്മാണം പൂർത്തിയാകുന്നു
ഇരിട്ടി : ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപ ചിലവിൽ ഇരിട്ടി താലൂക്കാശുപത്രിയോട‌് ചേർന്ന‌് നിർമ്മിക്കുന്ന പുതിയ പ്രസവ വാർഡിന്റെയും…
ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ നിയമം കൊണ്ടു വരുന്നു
സംസ്ഥാന സർക്കാർ ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ നിയമം കൊണ്ടു വരുന്നു. ഓൺലൈൻ റമ്മി കളിക്കെതിരായ ഹർജിയിലാണ് സർക്കാരിന്റെ മറുപടി. ഓൺ ലൈൻ…
തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍
തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. ജോലിക്കിടെ അപകടം സംഭവിച്ചുള്ള…
സൈബറിടങ്ങളിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സന്നദ്ധ സേവകരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സൈബറിടങ്ങളിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സന്നദ്ധ സേവകരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ പദ്ധതി പ്രകാരം സന്നദ്ധ സേവകരാകുന്ന പൗരന്മാർ…
ശശി തരൂരിനേയും മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു
ന്യൂഡല്ഹി : എംപി ശശി തരൂരിനെയും ആറു മാധ്യമപ്രവര്ത്തകരുടെയും അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ…
ദൃശ്യം 2 ; 24 മണിക്കൂറില്‍ എറ്റവും കൂടുതല്‍ വ്യൂസ് ലഭിച്ച മലയാളം ട്രെയിലര്‍
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 ട്രെയിലര്‍ കഴിഞ്ഞ ദിവസം തരംഗമായി മാറിയിരുന്നു. ആകാംക്ഷകള്‍ക്കൊടുവില്‍ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത്…
ആന്‍ഡ്രോയിഡ് 12 ഉടനെത്തും
ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്.…
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇന്ത്യ 192 റൺസിന്…
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ സംഘര്‍ഷം
കൊച്ചി:പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. എറണാകുളം കളക് ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.…