നിയമന വിവാദത്തില്‍ കാലടി സര്‍വകലാശാലയിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈസ്…
Month: February 2021
എന്‍.സി.പി പിളര്‍പ്പിലേക്ക് ; മാണി സി കാപ്പൻ ഉള്‍പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക്
എന്‍.സി.പി പിളര്‍പ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങള്‍ക്ക്…
കെ സുരേന്ദ്രന്‍ നയിക്കുന്ന ‘വിജയ് യാത്ര’ക്ക് ഈ മാസം 21ന് തുടക്കം : ഉദ്ഘാടകൻ യോഗി ആദിത്യനാഥ്
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രക്ക് ഈ മാസം 21ന് തുടക്കം. ഉത്തര്‍ പ്രദേശ്…
വഞ്ചനാ കേസിൽ നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
വഞ്ചനാ കേസിൽ നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്.…
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496,…
രഹന ഫാത്തിമയ്ക്ക് ഏർപ്പെടുത്തിയ പൂർണ വിലക്ക് സുപ്രിം കോടതി ഭാഗികമായി ചുരുക്കി
മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതികരിയ്ക്കാൻ രഹന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ പൂർണ വിലക്ക് സുപ്രിം കോടതി ഭാഗികമായി ചുരുക്കി. ജസ്റ്റിസ്…
എം.വി ജയരാജന്‍ ആശുപത്രി വിട്ടു
പരിയാരം: കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന എം.വി ജയരാജന്‍ ആശുപത്രി…
വിഴിഞ്ഞം മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു ; ഒരാളെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു. ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അപകടം. ഷാഹുല്‍…
വാട്ട്സ്‌ആപ്പിന് ബദലായി കേന്ദ്രസര്‍ക്കാരിന്‍റെ ‘സന്ദേശ്’ ആപ്പ്
വാട്ട്സ്‌ആപ്പിന് ബദലായി കേന്ദ്രസര്‍ക്കാരിന്‍റെ ‘സന്ദേശ്’ ആപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ സ്വദേശി ആപ്പ് ഉപയോഗിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ട്. വാട്സ്‌ആപ്പ് ചാറ്റിന് സമാനമായ…