കോഴിക്കോട് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ : മുപ്പതോളം വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

കോഴിക്കോട് : കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ…

റാഗിംഗ് നടത്തിയ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു : റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.മംഗളൂരുവിലെ കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.…

അത്ഭുതക്കാഴ്ച ഒരുക്കി കണ്ണൂരിൽ പട്ടാളക്കാർ പട്ടാളക്കാർക്കായി നിർമ്മിച്ച പള്ളി

കണ്ണൂർ : 200 വർഷങ്ങൾക്ക് മുമ്പ് ഇംഗീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേൽനോട്ടത്തിൽ പട്ടാളക്കാർക്കായി പട്ടാളക്കാർ തന്നെ പണിതതാണ് കണ്ണൂർ ജില്ലാ…

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413,…

രണ്ട്‌ ത്രിമാന സ്‌ക്രീനുകളുള്‍പ്പെടെ അഞ്ച് സ്‌ക്രീനുകളുമായി ഷേണായീസ് വെള്ളിയാഴ്ച

കൊച്ചി : രണ്ട്‌ ത്രിമാന സ്‌ക്രീനുകളുള്‍പ്പെടെ അഞ്ച് സ്‌ക്രീനുകളുമായി ഷേണായീസ് വെള്ളിയാഴ്ച മിഴിതുറക്കും. ഉച്ചയ്ക്ക് 12.05-നാണ് ആദ്യ ഷോ. നാലു വര്‍ഷത്തെ…

തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണച്ചോര്‍ച്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണച്ചോര്‍ച്ച അന്വേഷിക്കാന്‍ വ്യവസായവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന വ്യവസായ വകുപ്പിന്റെ വിലയിരുത്തലിന്റെ…

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ; ഹൈകോടതി നിര്‍ദേശം തള്ളി സുപ്രീം കോടതി

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡല്‍ഹി ഹൈകോടതി നിര്‍ദേശത്തെ തള്ളി സുപ്രീം കോടതി. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡെല്‍ഹിയിലെ സ്വകാര്യ…

കോഴിക്കോട് സോളാർ തട്ടിപ്പ് കേസ് ; പ്രതികൾക്ക് അറസ്റ്റ് വാറണ്ട്

കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും അറസ്റ്റ് വാറണ്ട് .…

കൊല്ലത്ത് പതിനഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായി

കൊല്ലത്ത് ചാത്തന്നൂരിൽ പതിനഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായി . പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ​ഗർഭിണിയാണ്.കൗൺസിലിം​ഗിലാണ്…

കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന

കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തി . നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന .  പാലാരിവട്ടം പാലം…