ഫെബ്രവരി 22, 25 എന്നീ തിയ്യതികളിൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകളും ഫെബ്രവരി 19 നു നടത്താൻ നിശ്ചയിച്ചിരുന്ന…
Month: February 2021
ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ…
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480,…
മഞ്ഞപ്പടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് ലക്ഷം ഫോളോവേഴ്‌സ്
കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് ലക്ഷം(രണ്ടു മില്യണ്‍ ) ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി.ലോകമെമ്ബാടുമുള്ള…
രണ്ടാം ടെസ്റ്റ്; തകര്‍പ്പന്‍ സെഞ്ച്വറിയോടെ തുടക്കം ഗംഭീരമാക്കി രോഹിത്
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ടോസ് നേടി വിജയത്തിനായി പാഡ് കെട്ടിയിറങ്ങിയ ഇന്ത്യക്ക് സെഞ്ച്വറിയോടെ (131) മികച്ച തുടക്കം…
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അതിക്രമത്തിൽ മൂന്നുപേര്‍ കൂടി അറസ്റ്റില്‍
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അതിക്രമത്തിൽ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഡല്‍ഹിയിലെ ബുരാരിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബുരാരിയിലെ…
ആപത്ഘട്ടങ്ങളില്‍ സ്ത്രീസുരക്ഷ ഇനി ഒരു ക്ലിക്കില്‍
നിര്‍ഭയം ആപ്പ് എങ്ങനെയാണ് ഈ ആപ്പ് ഉപയോഗിക്കേണ്ടത് ? സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയ്യാറാക്കിയതാണ് നിര്‍ഭയ മൊബൈല്‍ ആപ്പ്.…
രണ്ടാം ഓവറില്‍ ഗില്‍ പൂജ്യനായി മടങ്ങി; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ശുഭ്മാന്‍…
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521,…
കേന്ദ്രസര്‍ക്കാര്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന്; ധനമന്ത്രി
കേന്ദ്രസര്‍ക്കാര്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വീടുകള്‍ നിര്‍മിച്ചതും അവിടെ വൈദ്യുതിയെത്തിച്ചതും ധനികര്‍ക്ക് വേണ്ടിയാണോയെന്ന്…