കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ മാത്രം 10 ലക്ഷത്തിൽ കൂടുതൽ കോവിഡ് ബാധിതർ സംസ്ഥാനത്തുണ്ടായി. കോവിഡ് മരണസംഖ്യ…
Month: February 2021
10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ അനുമതി
വിവിധ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക…
ശബരിമല- പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ല: വിജയരാഘവന്‍
ശബരിമല- പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍.ഡി.എഫിന് മുന്നില്‍ വന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.എല്ലാ കേസുകളും…
മട്ടന്നൂർ ഗവ. പോളി ടെക്‌നിക് കോളേജ് കെട്ടിടോദ്ഘാടനം നാളെ
മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ പുതുതായി നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും വനിതാഹോസ്റ്റലിന്റെയും ഉദ്ഘാടനം 16-ന് നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി…
ദുരിതാശ്വാസ അഭയകേന്ദ്രം ഉദ്ഘാടനം ഇന്ന്
കതിരൂർ: ദേശീയ ദുരന്തനിവാരണ അതോറിറ്റി ലോകബാങ്കിന്റെ സഹായത്തോടെ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കതിരൂർ പഞ്ചായത്തിലെ പൊന്ന്യം യു.പി.…
കെ-ഫോൺ ആദ്യഘട്ടം ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സർക്കാർ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന കെ-ഫോൺ പദ്ധതിയുടെ…
കസ്റ്റംസ് കമ്മീഷണർക്കെതിരായ ആക്രമണത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്റ്റംസ്
കസ്റ്റംസ് കമ്മീഷണർക്കെതിരായ ആക്രമണത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്റ്റംസ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളിയാണ് കസ്റ്റംസ് നിഗമനം. പ്രിവന്റീവ്…
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439,…
എകെജി സ്മൃതി മ്യൂസിയത്തിന് മുഖ്യമന്ത്രി ശിലയിട്ടു
നവോത്ഥാന മുന്നേറ്റത്തിനൊപ്പം എകെജിയും അദ്ദേഹം നേതൃത്വം നല്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി…
എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥ ജില്ലയിൽ ഇന്നു മുതൽ
നവകേരള സൃഷ്ടിക്ക് വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍ നയിക്കുന്ന വികസന മുന്നേറ്റ വടക്കൻ മേഖല ജാഥ ഇന്ന്…