രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി ഒന്‍പതാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്.…
Month: February 2021
ഇന്ന് മുതല്‍ ഫാസ്ടാഗ് നിർബന്ധം
ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി . ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി…
കേരള സിവിൽ ഡിഫൻസ് കോർപ്‌സിന്റെ പ്രഥമബാച്ച് ഇന്ന് പുറത്തിറങ്ങും
കേരള സിവിൽ ഡിഫൻസ് കോർപ്‌സിന്റെ പ്രഥമബാച്ച് ഇന്ന് പുറത്തിറങ്ങും. പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങളുടെ കൂടി സഹായത്തോടെ രക്ഷപ്രവർത്തനങ്ങൾ നടത്തുക…
സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി
കേരളത്തിൽ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി…
സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം
സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.പൊലീസ് സുരക്ഷയോടെയാണ് ജാമ്യം. മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍…
ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ മലയാളിക്കെതിരെയും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുംബൈ ഹൈക്കോടതി അഭിഭാഷകയുമായ നികിത ജേക്കബിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഇവര്‍ ഇന്ത്യ…
യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ‘ഹോപ്’ സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ “ഒളിമ്പസ് മോണ്‍ “സിന്റെ ചിത്രങ്ങൾ യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ഹോപ്…
അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍
സെക്രട്ടേറിയറ്റിന് മുന്നില്‍ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും…
കേരളം കണക്‌ടഡ് @ കെ ഫോൺ; ഇന്നുമുതൽ അതിവേഗം
രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.…
ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവെച്ച് ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ…