കണ്ണൂർ സർവകലാശാല ഉത്തരകടലാസുകൾ വഴിയരികിൽ. കണ്ണൂർ സർവകലാശാലയുടെ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കാത്ത ഉത്തരകടലാസുകളാണ് വഴിയരികിൽ കാണപ്പെട്ടത്.
മലപ്പട്ടം ചൂളിയാട് മേഖലയിലാണ് ഉത്തരകടലാസുകൾ റോഡരികിൽ ചിതറികിടന്ന നിലയിൽ കാണപ്പെട്ടത്.
സംഭവത്തെ തുടർന്ന് കളഞ്ഞുകിട്ടിയ ഉത്തരകടലാസുകളുമായി കെ.എസ്.യു സർവകലാശാല ആസ്ഥാനം ഉപരോധിക്കുകയാണ്.ഗുരുതര വീഴ്ച്ചണിതെന്നും കെ എസ് യു ആരോപിച്ചു.