കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ചയായിരുന്നു സംഭവം. ഉമ്മറപ്പടിയില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.