ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടുമെന്ന് ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യ. അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ…
Month: January 2021
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.കീഴാറ്റൂര്‍ ഒറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. മലപ്പുറം…
മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടില്‍ പോലീസ് കസ്റ്റഡിയില്‍
കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടില്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ മുതലാണ് ശ്രീമതി കസ്റ്റഡിയിലുള്ളത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി…
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404,…
സൗരവ് ഗാംഗുലി നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ
ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍…
ഡോളര്‍ കടത്ത് കേസ്; എം.ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതുവരെ റിമാന്‍ഡ് ചെയ്തു
ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതാം തീയതി വരെ റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം സാമ്ബത്തിക…
വി.കെ.ശശികല ജയില്‍ മോചിതയായി
ബെംഗളൂരു: അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല ജയില്‍ മോചിതയായി. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ പാരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ…
സോളാര്‍ കേസുകള്‍ സിബിഐ ഉടൻ ഏറ്റെടുക്കില്ല
സോളാര്‍ കേസുകള്‍ സിബിഐ ഉടൻ ഏറ്റെടുക്കില്ല. കേസുകൾ നിയമോപദേശം തേടിയ ശേഷം മാത്രമാകും ഏറ്റെടുക്കുക. ഓരോ കേസുകളിലും പ്രത്യേകം നിയമോപദേശം തേടും.…
ബാങ്ക് അക്കൗണ്ടിൽ നിന്നും 9 ലക്ഷം തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ
കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 9 ലക്ഷം രൂപ ഓണ്‍ ലൈന്‍ വഴി തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ…