കേരളത്തിന് ഡിസംബറിൽ ജി എസ് ടി വഴി കിട്ടിയ വരുമാനം 1830 കോടി രൂപ. 2019 ഡിസംബറിൽ കിട്ടിയതിനേക്കാൾ 417. 62…
Month: January 2021
മലപ്പുറത്ത് കോട്ടയ്ക്കൽ ഷോപ്പിംഗ് കോംപ്ലെക്സിന് തീ പിടിച്ചു
മലപ്പുറത്ത് കോട്ടയ്ക്കൽ ഷോപ്പിംഗ് കോംപ്ലെക്സിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ പുക ഉയര്‍ന്നത് നാട്ടുകാരുടെ…
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452,…
കണ്ണൂരിൽ ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ; കെകെ ശൈലജയ്ക്ക് മണ്ഡലം മാറേണ്ടിവരും, പുതിയ സാധ്യതകൾ ഇങ്ങനെ
സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷയാണ് നിയമസഭ തിരഞ്ഞെടുപ്പിലും…
സൗജന്യ വാക്സീന്‍ ഇപ്പോള്‍ 3 കോടി പേര്‍ക്ക് മാത്രം
കോവിഡ് വാക്‌സീൻസൗജന്യമെന്ന പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ആരോഗ്യ പ്രവർത്തകരടക്കം മൂന്ന് കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യ…
നെഞ്ച് വേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നെഞ്ച് വേദനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തിയിലെ ഗുഡ്…
എന്‍സിപിയെ യുഡിഎഫ് പ്രതീക്ഷിക്കണ്ട, മാണി സി കാപ്പൻ്റെ മറുപടി ഇങ്ങനെ, പാലാ കൊടുക്കില്ലെന്ന് എന്‍സിപി!
എന്‍സിപി ഇടതുമുന്നണി വിടില്ലെന്ന് ഉറപ്പിച്ച് മാണി സി കാപ്പന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. ഇത് കാപ്പന്‍…
പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപുരിൽ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് 35-കാരനായ കർഷകൻ ആത്മഹത്യ ചെയ്തു. മുനേന്ദ്ര രജപുത് എന്ന കർഷകനാണ്…
രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്സിന്‍ സൗജ്യനമായി നൽകും; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
രാജ്യമെമ്പാടും കോവിഡ് – 19 വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ . എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും…
അതിവേഗ കൊവിഡ് വ്യാപനം; നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ എട്ടുമുതല്‍ പുനഃരാരംഭിക്കും
അതിവേഗം വ്യാപിക്കുന്ന ജനിതക മാറ്റം വന്ന കൊവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ്…