ധനമന്ത്രി നിർമ്മലസീതാരാമന്റെ മൂന്നാമത്തെ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോൾ അതിരൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന് എന്ത് പരിഹാരമാണ് മുന്നോട്ട് വയ്ക്കുക എന്നതാണ് പ്രസക്തമാവുക. കാർഷിക മേഖലയൊഴിച്ച്…
Month: January 2021
ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം ചാത്തന്നൂർ…
മുംബൈയെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ബാംബൊലിം: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയെ…
നിരവധി കവര്‍ച്ച കേസുകളിലെ പ്രതി പയ്യന്നൂര്‍ പോലിസിന്റെ പിടിയില്‍
നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയായ യുവാവ് പയ്യന്നൂര്‍ പോലിസിന്റെ പിടിയില്‍. മട്ടന്നൂര്‍ മണ്ണൂരിലെ കെ.വിജേഷാണ് (27) പോലിസിന്റെ പിടയിലായത്. രാത്രികാല പട്രോളിങ്ങിനിടെ…
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം നാളെ
ഈ വർഷത്തെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും. 24, 690 ബൂത്തുകളിലായി അഞ്ചു വയസ്സിൽ താഴെയുള്ള 24, 49,…
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526,…
വി എസ് അച്യുതാനന്ദൻ രാജി വെച്ചു
ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. ഇന്നലെ മൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച…
സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം
തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം. റോഡിലൂടെ നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം നടന്ന് പോകുമ്പോഴായിരുന്നു അതിക്രമം. കൂടെ…
കോയമ്പത്തൂർ-കണ്ണൂർ പ്രത്യേക എക്സ്പ്രസ് നാളെ മുതൽ
കോയമ്പത്തൂർ ജങ്‌ഷനിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക എക്സ്‌പ്രസ് തീവണ്ടി ജനുവരി 31-ന് തുടങ്ങുന്നു. തീവണ്ടിനമ്പർ 06608 കോയമ്പത്തൂർ ജങ്‌ഷൻ-കണ്ണൂർ പ്രത്യേകതീവണ്ടി പകൽ…
തർക്കം വേണ്ട! ഏറ്റവും മികച്ച ക്രിക്കറ്റ് കമന്റേറ്റർമാരിലൊരാളാകും അശ്വിൻ
സജീവ ക്രിക്കറ്റിലുള്ള ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഈ കമന്റിനു പിന്നിൽ അദ്ദേഹത്തിന്റെ ഗ്രൗണ്ടിനു പുറത്തെ പെർഫോമൻസാണ്. അശ്വിന്…