കോവിഡ് വർദ്ധനവ്; ശക്തമായ നടപടികളിലേക്ക് ചൈന

ചൈനയിൽ കോവിഡ് കേസുകളിലെ വർദ്ധനവ് തടയാന്‍ ശക്തമായ നടപടികളിലേക്ക് രാജ്യം നീങ്ങുന്നു. സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

ജോസ് കെ മാണി രാജി വെച്ചു

രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജി വെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് രാജി.…

കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയില്‍ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു

കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയില്‍ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു . ജയില്‍ പരിസരം മാലിന്യമുക്തമാക്കുകയും കൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്തതോടെയാണ്…

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാകുന്നത് നാടിന് അഭിമാനമെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ നികുതി പണമുപയോഗിച്ച് നിർമ്മിക്കുന്ന…

പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ബാന്ദ്ര ജനറല്‍ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിൽ ഇന്ന് പുലര്‍ച്ചെയാണ്…

മട്ടന്നൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

ഉളിയിൽ, 21 മൈൽ ഭാഗങ്ങളിൽ മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത് .…

പ്രവാസിരക്ഷ ഇൻഷുറൻസ്

പ്രവാസികൾക്ക് സഹായവുമായി ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് നോർക്ക റൂട്ട്സ്.പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ്…

സാമൂഹ്യ പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്തണമെന്നത് വ്യാജപ്രചാരണം; നടപടി സ്വീകരിക്കുമെന്ന് അക്ഷയ പ്രോജക്ട് ഡയറക്ടര്‍

2021 ജനുവരി 1 മുതൽ മാർച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിംഗ് നടത്തണം…

ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 249 പേര്‍ക്ക് കോവിഡ്

ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 249 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 237 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 1 ആള്‍ക്കും…

താണ- ധര്‍മ്മടം ദേശീയ പാത;13 ന് തുറന്ന് കൊടുക്കും

ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂടെ മുഖം മിനുക്കി താണ- ധര്‍മ്മടം ദേശീയ പാത. കോള്‍ഡ് മില്ലിങ് ആന്‍ഡ് റീസൈക്ലിംഗ് സാങ്കേതിക വിദ്യ വഴി…