നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിയിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ പഴയതു പോലെ…
Day: January 22, 2021
സി.എ.ജിക്കെതിരെ സര്‍ക്കാര്‍ പ്രമേയം നിയമസഭ പാസാക്കി; എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിയെ…
നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവമായ ഇന്ന് സി.എ.ജിയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവമായ ഇന്ന് സി.എ.ജിയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന്…
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തും; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സമരസമിതി, കേന്ദ്ര സര്‍ക്കാരുമായി 11-ാം വട്ട ചര്‍ച്ച ഇന്ന്
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി…
കണ്ണൂര്‍ തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് ചരിത്രവിജയം; കോണ്‍ഗ്രസിനെ അട്ടിമറിച്ചു, 6980 വോട്ട് ഭൂരിപക്ഷം
കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എം ജില്ലാ…
എസ്‌എസ്‌എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു
എസ്‌എസ്‌എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഉത്തരമെഴുതാനായി ആവശ്യമുള്ളതിന്റെ…
ഇന്ധന വിലയിൽ വീണ്ടും കൂടി
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും കൂടി. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവർഷത്തിൽ അഞ്ചാം തവണയാണ് ഇന്ധന വില…