കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പേരാവൂർ തെറ്റുവഴിയിലെ ഏനാട്ട് വാസു (69) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണമടഞ്ഞത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മ്യതദേഹം സംസ്‌കരിക്കും.