സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി. ജോയ് നിയമിതനാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക്…
Day: January 6, 2021
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, പക്ഷെ ജാഗ്രത പാലിക്കണം; മന്ത്രി കെ.രാജു
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, പക്ഷെ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും…
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548,…
സംസ്ഥാനത്ത് ന്യൂട്രീഷന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു
സ്ത്രീകളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും പോഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്…
പക്ഷിപ്പനിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
പക്ഷിപ്പനിയില്‍ കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത്…
കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു
കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. എ പ്ലസ് മണ്ഡലങ്ങലായി കണക്കാക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്,…
കണ്ണൂരിലും ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു
കണ്ണൂരിലും ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറുവയസ്സുകാരന് ആണ് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
കോവിഡ് വാക്‌സിൻ വിതരണം 13 മുതൽ
കോവിഡ് വാക്‌സിൻ വിതരണം രാജ്യത്ത് തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ മാസം 13 മുതലാണ് വാക്‌സിന് വിതരണം. വാക്‌സിൻ സൂക്ഷിക്കാൻ…
കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ തപാല്‍ മേള
തപാല്‍ ഓഫീസുകളിലെ വിവിധ സേവനങ്ങളും പദ്ധതികളും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ തപാല്‍ മേള സംഘടിപ്പിക്കുന്നു. ഇന്ന്…