kannur news,kerala news
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. ദോഹയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ എം എം താജിലിൽ നിന്നും 25 ലക്ഷം വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.