കാഞ്ഞങ്ങാട് കൊലപാതകം: ഇന്നലെ രാത്രി കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ പോസ്റ്റ് മോർട്ടം ഇന്ന് ഉച്ചക്ക് ശേഷം…
Month: December 2020
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500,…
എം.കെ മുനീർ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രതിപക്ഷ ഉപനേതാവ് മുസ്ലിം ലീഗ് എംഎൽഎയുമായ എം കെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്റെ ഔദ്യോഗിക…
അഭയയ്ക്ക് നീതി
സിസ്റ്റര്‍ അഭയ കൊലപാതക കേസിലെ നിര്‍ണായക ശിക്ഷ വിധി പ്രഖ്യാപിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും…
സുഗതകുമാരി അന്തരിച്ചു
കവിയത്രി സുഗതകുമാരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.…
പി കെ കുഞ്ഞാലിക്കുട്ടി ലോകസഭാ എംപി സ്ഥാനം ഒഴിയുന്ന കാര്യം ലീഗ് ചർച്ച ചെയ്യുന്നു
കോഴിക്കോട്: . കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയുന്നത് കേരള രാഷ്ട്രീയത്തിൽ സജീവമാകാനാണ്. നേതൃയോഗത്തിൽ ധാരണയായാൽ പ്രവർത്തക സമതിയിൽ തീരുമാനം പ്രഖ്യാപിക്കും. നിയമസഭ…
സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു
സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനാണ്. സിനിമയുടെ തിരക്കഥയും ഷാനവാസ്…
മെസ്സിക്ക് റെക്കോർഡ്
ഒരു ക്ലബ്ബിനായി കൂടുതൽ ഗോളുകൾ നേടുന്ന താരമായി ലയണൽ മെസ്സി. സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോർഡ് മറികടന്നു. ബാഴ്സലോണക്കായി…
കര്‍ഷക ദിനമായ ഇന്ന് കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും രാജ്യവ്യാപക പ്രതിഷേധം
കര്‍ഷക ദിനമായ ഇന്ന് കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകരോടും പൊതുജനങ്ങളോടും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ കിസാന്‍ മുക്തി…
വയോധികനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
മലപ്പുറം :കുറ്റിപ്പുറം എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം വയോധികനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. വടക്കേ കളത്തിൽ ശങ്കരനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഫുട്ബോൾ…