മൂന്നാംദിവസവും ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മാന്നാർ കടലിടുക്കിൽ തുടരുന്നു.30 മുതൽ നാൽപത് കിലോമീറ്റർ വരെയായി ഇതോടെ കാറ്റിന്റെ വേഗം ചുരുങ്ങി.കേരളത്തിൽ ഇന്നും…
Month: December 2020
പുതിയ പാര്‍ലമെന്റ് മന്ദിരം;പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും
പുതിയ പാര്‍ലമെന്റ് മന്ദിരം ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. പാര്‍ലമെന്റ് മന്ദിരം ‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’…
സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ടഭ്യര്‍ത്ഥന നടത്തുന്നതായി പരാതി
മലപ്പുറം: സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്‌ത് വോട്ട് അഭ്യർത്ഥന നടത്തുന്നതായി പരാതി. മലപ്പുറം ഏലംകുളം പഞ്ചായത്തിലെ…
ആറളം ഫാമിൽ വീണ്ടും കാട്ടനകളുടെ ശല്യം
ആറളം ഫാമിൽ വീണ്ടും കാട്ടനകളുടെ ശല്യം. ഫാമിന്റെ കാർഷിക മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനക്കൂട്ടംരാത്രി കുത്തി വീഴ്ത്തി നശിപ്പിച്ചത് 15…
ഇന്ധന വില കുത്തനെ ഉയരുന്നു
ഇന്ധന വില കുത്തനെ ഉയരുന്നു.15 ദിവസത്തിനിടയിൽ പെട്രോളിന് 2.40 രൂപയും ഡീസലിന് 3 .36 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധന വില രണ്ടു…
പ്രകൃതിയുടെ താളത്തിനൊപ്പം ‘നനവിൽ’ ഹരിയേട്ടനും ആശ ടീച്ചറും
ചക്കരക്കല്ലിൽ നിർമിച്ച 34 സെന്ററിലെ മൺവീട്ടിൽ അന്തി ഉറങ്ങി വേണ്ടതെല്ലാം കൃഷിചെയ്തുണ്ടാക്കി സങ്കൽപ്പത്തിലെ സ്വർഗം ഭൂമിയിൽ തീർത്തിരിക്കുകയാണ് ഹരിയും ആശയും.മരുന്നും മന്ത്രവും…
തദ്ദേശതിരഞ്ഞെടുപ്പ് ;കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍
തദ്ദേശതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊട്ടിക്കലാശം നടത്തിയാല്‍ പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം കേസ്സെടുക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍. ഇത്തവണ പോസ്റ്റല്‍ വോട്ടുകളുടെ…
ഡോളർ കടത്ത് കേസിൽ കസ്റ്റംസ് അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി
ഡോളർ കടത്ത് കേസിൽ കസ്റ്റംസ് അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി. കസ്റ്റംസ് ധനകാര്യ മന്ത്രാലയത്തിന് അനുമതി തേടി കത്തയച്ചു. ധനകാര്യ…
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536,…
വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം
സംസ്ഥാനത്ത് 2021 ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. പഴയ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റ്…