കോൺഗ്രസ് സജീവ പ്രവർത്തകനെതിരെ അനിൽ അക്കര എംഎൽഎ യുടെ വധഭീഷണിയെന്ന് പരാതി. അനില്‍ അക്കര കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അടാട്ട് സ്വദേശി കെ…
Month: December 2020
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏർപ്പെടുത്തി. 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ഷേത്രപ്രവേശനം താല്‍ക്കാലികമായി വിലക്കാന്‍…
ഇലക്ഷന്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി; കണ്ണൂർ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ…
പി വി അൻവർ എം എൽ എ യെ തടഞ്ഞ സംഭവം;ഒരാൾ അറസ്റ്റിൽ
നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ പി വി അൻവർ എം എൽ എ യെ തടഞ്ഞതിനെ തുടർന്ന് സംഘർഷം. ഇന്നലെ…
ഇന്ന് 4642 പേര്‍ക്ക് കോവിഡ്
ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4748 പേര്‍ രോഗമുക്തി നേടി;ചികിത്സയിലുള്ളവര്‍ 59,380; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,96,593. കഴിഞ്ഞ 24…
കിം കി ഡുക്ക് അന്തരിച്ചു
വിഖ്യാത ചലച്ചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു. ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര…
ലൗ ജിഹാദ് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‍ലിം ദമ്പതികളെ വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു
ലൗ ജിഹാദ് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‍ലിം ദമ്പതികളെ വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കല്യാണച്ചടങ്ങ്…
കർഷക സമരം;നാളെ ദേശീയപാതകൾ ഉപരോധിക്കും; ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷകർ
കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്ന സാഹചര്യത്തിൽ അനിശ്ചിതകാല ട്രെയിന്‍ തടയാൻ ഒരുങ്ങി കർഷക സംഘടനകള്‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍…
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം നേട്ടമുണ്ടാകുമെന്ന് ജോസ് കെ മാണി
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായാൽ അത് കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്നും കോട്ടയം ജില്ലാ…