പയ്യാമ്പലത്ത് വാഹനം ഇടിച്ചുകയറിയ സംഭവം: അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

പയ്യാമ്പലം ബീച്ച് റോഡില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പുതിയങ്ങാടിയിലെ കുട്ടിചടയന്‍ ഹൗസിലെ കെ.സി അര്‍ഫാന്‍ (19)…

പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

കേരള പോലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി…

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശബരിമല തിരുവാഭരണ ഘോഷയാത്ര നടത്തും

ശബരിമല തിരുവാഭരണ ഘോഷയാത്ര കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. പൊലീസും മെഡിക്കൽ ടീമും അടക്കം…

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി ഒഴിയണം: രാജ്മോഹൻ ഉണ്ണിത്താൻ

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ…

ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ആയി ചുമതലയേറ്റു

ആര്‍മി റിക്രൂട്ട്‌മെന്റിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറലായി ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ചുമതലയേറ്റു. ആര്‍മി റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് സൈനികരെയും ഓഫീസര്‍മാരെയും തെരഞ്ഞെടുക്കുന്നത്…

കോവിഡ് പ്രതിരോധം: കണ്ണൂർ ജില്ലയിലെ രണ്ട് ഡോക്ടർമാർക്ക് ദേശീയ അംഗീകാരം

കണ്ണൂർ ജില്ലയിലെ രണ്ട് ഡോക്ടർമാർക്ക് ദേശീയ അംഗീകാരം. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും നൽകിയ മികച്ച സേവനത്തിനാണ് അംഗീകാരം. ഡോ. സി.അജിത് കുമാർ,…

കെപിസി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ തൽക്കാലം മാറ്റില്ല

കെപിസി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ തൽക്കാലം മാറ്റില്ല. നിയമസഭാ തിരെഞ്ഞെടുപ്പ് വരെ കോൺഗ്രസ് ഹൈക്കമാൻഡ് അവസരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് .…

ദേവസ്വം ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 23 ന്

തിരുവിതാംകൂർ, കൊച്ചി എന്നീ ദേവസ്വം ബോർഡുകളിലേക്ക് പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപെടുന്ന ഓരോ അംഗങ്ങളെ വീതവും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ടു അംഗങ്ങളെയും…

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന്  പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ചർച്ച

കേന്ദ്ര ആഭ്യന്തര  സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ചർച്ച നടത്തും.ഡൽഹിയിൽ എത്തണം…

കോഴിക്കോട്ട് ഷിഗല്ല രോഗം; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ…