വാഷിംഗ്ടൺ: വോട്ടെണ്ണലിൻറെ മൂന്നാം ദിവസവും സസ്പെൻസ് തീരാതെ അമേരിക്കൻ ജനവിധി. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡൻ പ്രസിഡന്റ് ആകുമെന്ന…
Month: November 2020
ബാലുശ്ശേരിയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; അയൽവാസി കസ്റ്റഡിയിൽ
കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ അച്ഛനും…
താലൂക്കുതല പരാതി പരിഹാര അദാലത്ത് ഡിസംബര്‍ ഏഴിന് ഓണ്‍ലൈനായി നടത്തും; ജില്ലാ കളക്ടർ
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ താലൂക്കുതല പരാതി പരിഹാര അദാലത്ത്…
ജില്ലയില്‍ ഇന്ന് 329 പേര്‍ക്ക് കോവിഡ്
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 329 പേര്‍ക്ക് കോവിഡ്19 പോസിററീവായി സമ്പര്‍ക്കത്തിലൂടെ 310 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3…
കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.26 മരണങ്ങളാണ് ഇന്ന്്സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…
ഇ ഡി ക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
ഇ ഡി ക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു .ബിനീഷിന്റെ കുഞ്ഞിനെ തടങ്കലിൽ വെച്ചു എന്ന പരാതിയിലാണ് നടപടിയെടുത്തത് . ക്രിമിനൽ നടപടി…
തദ്ദേശതെരഞ്ഞെടുപ്പ് തീയ്യതി ഇന്നോ നാളയോ പ്രഖ്യാപിക്കും
തദ്ദേശതെരഞ്ഞെടുപ്പ് തീയ്യതി ഇന്നോ നാളയോ പ്രഖ്യാപിക്കും. ചർച്ചകൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയതോടെ ഉടൻ വിജ്ഞാപനം പുറത്തിറക്കാണ് തീരുമാനം. _രണ്ട് ഘട്ടമായാണ്…
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽനിന്നായി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.…
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ. കണ്ണൂരിൽ ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ -ജന ദ്രോഹ നടപടിക്കൾക്കും വൈദ്യുതി നിയമ ഭേദഗതി ബില്ലിനും എതിരെ…
മലബാറിൽ ആദ്യമായി ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു
മലബാറിൽ ആദ്യമായി ആസ്റ്റർ മിംസ് കണ്ണൂരിൽ ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു .കെ പി എസി ലളിത പരുപാടിയിൽ പങ്കെടുത്തു…