അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബീഹാറിൽ ജെ.ഡി.യു മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു . ബീഹാര്‍ മന്ത്രി രാംസേവക് സിങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി…
Month: November 2020
കേരള ഗവര്‍ണര്‍ക്ക് കോവിഡ്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്ത് രോഗവിവരം അറിയിച്ചത്.ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത…
മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ച് ആകാശവാണി ആലപ്പുഴ നിലയം
ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. ഇവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും,…
വിഭാഗീയതയില്ലാതെ അമേരിക്കയെ ഒറ്റക്കെട്ടായി നിര്‍ത്തും: ബൈഡന്‍
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം തുടരുന്നതിനിടെയാണ് ബൈഡന്റെ അഭിസംബോധന. തെരഞ്ഞെടുപ്പ് കഠിനമാണ്.…
സോളാര്‍ക്കേസ്:ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചെന്ന് പരാതിക്കാരി; മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
യു.ഡി.എഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ സോളാര്‍ കേസില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും അന്വേഷണവും ചോദ്യം ചെയ്യലും ഊര്‍ജ്ജിതമാവുന്നു.മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ സോളാര്‍…
കെ ടി ജലീലിന് കസ്റ്റംസ് നോട്ടിസ്
മന്ത്രി കെടി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസിന്റെ നോട്ടീസ്.നയതന്ത്ര ബാഗേജില്‍ അനധികൃതമായി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലും ഇന്തപ്പഴം…
‘വിജയം ഉറപ്പിക്കാന്‍ വരട്ടെ’ ബൈഡനെതിരെ ട്രംപിന്റെ ട്വീറ്റ്
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ വരട്ടെയെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പറഞ്ഞുകൊണ്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.ബൈഡന്‍ കേവല…
ശിവശങ്കറിനെ പ്രതിചേര്‍ക്കും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഈന്തപ്പഴം വിതരണം ചെയ്ത കേസിലും പ്രതിചേര്‍ക്കാന്‍ കസ്്റ്റംസ് തീരുമാനിച്ചു. മൂന്ന് വര്‍ഷം കൊണ്ട് നയതന്ത്രബാഗ്…
തദ്ദേശ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് 3 ഘട്ടമായി
തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു . ഡിസംബർ 8 ,ഡിസംബർ 10 , ഡിസംബർ 14 എന്നീ തിയ്യതികളിലായി 3 ഘട്ടമായാണ്…
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് ഭക്തന്റെ വക 526 കോടി
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീ ക്ഷേത്രവും പരിസരവും നവീകരിക്കാൻ ഭക്തന്റെ വക 526 കോടി .ബംഗളുരു ആസ്ഥാനമായ പ്രമുഖ വ്യവസായ…