സാമ്പത്തിക തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട് .എം.എൽ.എക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്.തട്ടിപ്പ്…
Month: November 2020
റോഡ് നിർമാണത്തിലെ അപാകത ; വ്യാപാരികൾ പ്രക്ഷോപത്തിലേക്ക്
ചെറുപുഴ : റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരികൾ പ്രക്ഷോപത്തിലേക്ക് .മലയോര മേഖലയിലെ പ്രധാന റോഡായ മഞ്ഞക്കാട് തിരുമേനി മുതുവംമരാമത്ത്…
പറശ്ശിനിക്കടവ് മടപ്പുരയിൽ 65 കഴിഞ്ഞവർക്കും കുട്ടികൾക്കും കർശന നിയന്ത്രണം
പറശ്ശിനിക്കടവ്: കോവിഡ് ജാഗ്രതാ നിർദേശം മാനിച്ച് പറശ്ശിനി മടപ്പുരയിൽ പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ…
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696,…
പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരില്ലെന്ന് അമിത് ഷാ
രാഷ്ട്രപതി ഭരണം പശ്ചിമബംഗാളില്‍ കൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നുള്ള ബി.ജെ.പി നേതാക്കളുടെ ആവശ്യം നിരസിച്ചുകൊണ്ടായിരുന്നു…
പി എസ് എല്‍ വി സി49 വിക്ഷേപിച്ചു.
ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 01-മായി പി.എസ്.എല്‍.വി.-സി 49 റോക്കറ്റ് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നുമാണ് ഈ വര്‍ഷത്തെ…
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു . ഇന്ന്…
കുഴൽക്കിണറിൽ കുടുങ്ങിയ മൂന്ന് വയസ്സ്കാരന്റെ തിരിച്ചുവരവിനായി രാജ്യം
മധ്യപ്രദേശിൽ നീവാരിയിൽ കുഴൽ കിണറിൽ കുടുങ്ങിയ മൂന്നു വയസ്സുകാരന്റെ തിരിച്ചു വരവിനായി പ്രാർത്ഥനകളോടെ രാജ്യം .നാലാം ദിവസവും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ…
സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തദ്ദേശപ്പോരിന്റെ ചൂടിലേക്ക് . പോളിംഗ് ദിനത്തിലേക്ക് കൃത്യം ഒരു മാസം ബാക്കി നിൽക്കെ സ്ഥാനാർഥി…
ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍ പക്ഷം
തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന അമേരിക്കയില്‍ ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍ പക്ഷം. ഡെമോക്രറ്റിക്ക് സ്ഥാനാർഥിയായ ബൈഡന്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ്…