ഇറാനിയൻ മോഷണ സംഘം തലസ്ഥാനത്ത് പിടിയിൽ

ഇറാനിൽ നിന്നെത്തിയ മോഷണ സംഘം തിരുവന്തപുരത്ത് പിടിയിൽ. ദില്ലി മുതൽ കേരളം വരെ കറങ്ങി നടന്ന് മോഷണം നടത്തിയ നാല് ഇറാനിയൻ…

ബാലഭാസ്‌ക്കറിന്റെ മരണം ; നുണ പരിശോധന റിപ്പോർട്ടിൽ സോബി പറയുന്നത് കള്ളമെന്ന് തെളിഞ്ഞു

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോർട്ട് .അപകടം നടക്കുന്ന സമയത്ത് കള്ളക്കടത്ത്…

തദേശ തെരഞ്ഞെടുപ്പ് ; ഇന്ന് മുതൽ നാമ നിർദേശ പത്രിക സമർപ്പിക്കാം

കേരളത്തിൽ ഇന്ന് മുതൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങും . സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള സമയം ഒരാഴ്ചയാണ് .…

ബിനീഷ് കോടിയേരി റിമാൻഡിൽ

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്‌ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ബിനീഷിനെ…

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580,…

കോഴിക്കോട് ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടറുടെ അനുമതി. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ്…

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അര്‍ണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രിംകോടതി…

പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെട്ടു

പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി.മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കേസിൽ രണ്ടു പേർ കസ്റ്റഡിയിലായി.തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മണി…

ശിവശങ്കറിന് ഒരു കോടി രൂപ കോഴയായി ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ്

സ്വർണ്ണക്കടത്ത് കേസ് പ്രതി എം ശിവശങ്കറിന് ഒരു കോടി രൂപ കോഴയായി ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് . സ്വപ്നയുടെ ലോക്കറിൽ നിന്നും പിടിച്ചെടുത്തത്…

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ച നടപടിയിൽ കേരളം തത്കാലം മാറ്റം വരുത്തില്ല

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ച നടപടിയിൽ കേരളം തത്കാലം മാറ്റം വരുത്തില്ല.കേന്ദ്ര നിയമഭേദഗതിയിൽ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതിൽ മാറ്റം വരുത്താൻ…