ബെംഗളൂരു നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഓഫിസുകളടക്കം 43 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ അറിയിച്ചു. ബെംഗളൂരുവിലെ നാല് എസ്ഡിപിഐ…
Day: November 19, 2020
സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം; സുപ്രീംകോടതി
സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ മുന്‍ അനുമതിയില്ലാതെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം…
ഇടുക്കിയിലെ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി
ഇടുക്കിയിലെ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. പ്രധാന തർക്ക സ്ഥലമായ കട്ടപ്പന നഗരസഭയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് എട്ട് സീറ്റ്…
സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണമെന്ന് സുപ്രീംകോടതി
സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ മുന്‍ അനുമതിയില്ലാതെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം…
കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട
കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് എക്സൈസ് സംഘം പിടികൂടി. രണ്ട് കേസുകളിലായി ഹാഷിഷ് ഓയിലും…
24 മണിക്കൂറിനിടെ 45576 പേര്‍ക്ക് കോവിഡ്; 5 ലക്ഷം കടന്ന് പുതിയ കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 45576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 8958484 ആയി. 24 മണിക്കൂറിനിടെ…
സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചാല്‍ നടപടി
വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ജില്ലാ പോലീസ് മേധാവികൾക്ക് സംസ്ഥാന പോലീസ്…
വി കെ ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിഡബ്ല്യുഡി ഫയല്‍
ആര്‍ഡിഎസിന് 8.5 കോടി മുന്‍കൂര്‍ അനുവദിക്കാന്‍ മുന്‍മന്ത്രി ഉത്തരവിട്ട (GO No 57/14/PWD) ഫയല്‍ വിജിലന്‍സ് പിടിച്ചെടുത്തു. 2014 ജൂലൈ 15…
കൊവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സയാകാം; സർക്കാർ ഉത്തരവിറക്കി
കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം.രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച…
പാലാരിവട്ടം അഴിമതിക്കേസ് : മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തു
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്തു.അനധികൃത വായ്‌പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്.കേസിൽ…