എഴുത്തുകാരന്‍ സക്കറിയക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ സക്കറിയക്ക്. കേരള സാഹിത്യത്തിലുള്ള സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ്…

നഗരയാത്രക്കിനി പുതിയ മുഖം: മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നവംബർ ഒന്നിന്

എറണാകുളം: യാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസരണം യാത്രാ ഉപാധി ഒരുക്കുന്ന മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നവംബർ ഒന്നിന് ജില്ലയിൽ പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ…

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം: വൈദ്യുതി ബന്ധം വിച്ഛേദിക്കും.

കണ്ണൂർ: ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം, കൊവിഡ് വ്യാപനം ശക്തമായി…

കണ്ണൂരിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മധ്യ വയസ്കനായ രാജനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയത് ജില്ലാ ആശുപത്രി പരിസരത്തുള്ള…