നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സാമ്പത്തികശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം രണ്ട് പേര്‍ക്ക്.അമേരിക്കന്‍ ശാസ്ത്രജ്ഞരായ  പോള്‍.ആര്‍.മില്‍ഗ്രോം, റോബര്‍ട്ട് വില്‍സണ്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. പുതിയ ലേലരീതി ആവിഷ്‌കരിച്ചതിനാണ് പുരസ്‌കാരം.