kannur news,kerala news
ഐപിഎല്ലിൽ ഇന്ന് ഡൽഹി കാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് പോരാട്ടം.ഐപിഎല്ലിൽ ഒന്നാം സ്ഥാനക്കാരായ ഇരു ടീമും ഇന്ന് അബുധാബിയിൽ നേർക്കുനേർ വരും. ഇതുവരെയുള്ള കളിയിൽ അഞ്ച് ജയവുമായി ഡൽഹി കാപിറ്റൽസ് ഒന്നാമതും നാല് ജയവുമായി മുംബൈ ഇന്ത്യൻസ് രണ്ടാമതുമാണ്.