ആത്മഹത്യക്ക് ശ്രമിച്ച എസ് ഐ മരിച്ചു

തിരുവനന്തപുരം വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഈ മാസം ഒന്നിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ജോലി ഭാരവും എസ് എച്ച് ഒ യുടെ മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം.